ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

പ്രളയ ബാധിത പ്രദേശ സന്ദർശനം അമിത് ഷാ ബോധപൂർവം കേരളത്തെ ഒഴിവാക്കിയതെന്ന് സീതാറാം യെച്ചൂരി

പ്രളയബാധിത സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തില്‍നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തെ മനപ്പൂര്‍വം ഒഴിവാക്കിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആരോപിച്ചു.
Smiley class=

‘ജല്ലിക്കെട്ട്’ ടൊറന്‍റോ ചലച്ചിത്രമേളയിലേക്ക്

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലയാള സിനിമയായ 'ജല്ലിക്കെട്ട്' ടൊറന്‍റോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.
Smiley class=

ഭിന്നശേഷിയുള്ളവരുടെ ട്വന്റി 20 ഇന്ത്യക്ക് ലോക സീരീസ് കിരീടം

ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച ട്വന്റി ട്വന്റി ലോക സീരീസ് കിരീടം ഇന്ത്യയ്ക്ക്. ആതിഥേയരായ ഇംഗ്ലണ്ടിനെ ഫൈനലില്‍ ഇന്ത്യ 36 റണ്‍സിന് പരാജയപ്പെടുത്തി.

മലയാള ചിത്രം ഫൈനല്‍സിലൂടെ ഗായികയായി പ്രിയ വാര്യര്‍ എത്തുന്നു

നായികയായി മലയാളത്തിലും , ബോളിവുഡിലും ,തെലുങ്കിലും കയ്യൊപ്പ് ചാര്‍ത്തിയ നടി പ്രിയാ പ്രകാശ് വാര്യര്‍ ഗായികയായെത്തുന്നു. 'ഫൈനല്‍സ്' എന്ന ചിത്രത്തിലെ 'നീ മഴവില്ലു...

മിനിമം ബാലൻസ് പിഴ ; സാധാരണക്കാരെ പിഴിഞ്ഞ് ബാങ്കുകൾ നേടിയത് 10,000 കോടിയോളം രൂപ

അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ ഇടപാടുകാരില്‍നിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയ ശേഷം ബാങ്കുകള്‍ ഈയിനത്തില്‍ പിഴയായി ഈടാക്കിയത് ഏകദേശം 10000 കോടിയോളം രൂപ.

മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കല്ലേ, ആരോഗ്യത്തിന് ഗുണം ചെയ്യും

ആരോഗ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠ കാരണം നാം ഏറെപ്പേരും ഒഴിവാക്കുന്ന ഒന്നാണ് മുട്ടയുടെ മഞ്ഞക്കരു. എന്നാല്‍ ആരോഗ്യം ചാത്തയാകും എന്നുകരുതി ആരും ഇനി മുട്ടയുടെ മഞ്ഞ...

പോൺ രംഗത്തെ പ്രതിസന്ധികൾ പങ്കുവച്ച് മിയ ഖലീഫയുടെ തുറന്നുപറച്ചിൽ

പോണ്‍ സിനിമകളില്‍ നിന്ന് ഒന്നും സമ്പാദിക്കാനിയിട്ടില്ലെന്ന് പ്രമുഖ പോണ്‍ താരം മിയ ഖലീഫ. എട്ടു ലക്ഷത്തോളം രൂപ മാത്രമാണ് തനിക്കു പോണ്‍ സിനിമകളില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന് മിയ പറഞ്ഞു.

ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി ആലിയ ഭട്ട്

ബോളിവുഡിന്റെ ക്യൂട്ട് ഭട്ട് ആലിയ പുതിയ ലൈഫ്‌സ്റ്റൈൽ വീഡിയോ പുറത്ത് വിട്ടു. ഊട്ടിയില്‍ നടക്കുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ താരം എടുത്ത ഒരു...

പിണറായി വിജയൻ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

മുഖ്യമന്ത്രി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. നാടിനാകെ വേദന ഉണ്ടാകുന്ന കാര്യങ്ങളാണിതെന്നും. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ നാം ഒന്നിച്ച് നേരിടുമെന്നും അദ്ദേഹം ദുരിതാശ്വാസ ക്യാമ്പിലെ സന്ദർശന വേളയിൽ പറഞ്ഞു.

വാഹന രജിസ്‌ട്രേഷന്‍ ഫീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

വാഹന രജിസ്‌ട്രേഷന്‍ ഫീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം ഡല്‍ഹി; വാഹന രജിസ്‌ട്രേഷന്‍ ഫീസുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്ത് കേന്ദ്രം. ഇത് സംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം കരട്...

കനത്ത മഴ : പൊന്മുടിയിൽ സന്ദർശക്ക് നിയന്ത്രണം

തിരുവനന്തപുരം; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴയെത്തുടര്‍ന്ന് പൊന്‍മുടിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന്...

ഇത്തവണ സാലറി ചലഞ്ചില്ല ; ആരും ദുഷ്പ്രചരണങ്ങളിൽ വീഴരുതെന്നും പ്രളയ പുനർനിർമ്മാണത്തിൽ പങ്കാളികൾ ആകണമെന്നും...

തിരുവനന്തപുരം : ഇത്തവണ പ്രളയ പുനര്‍നിര്‍മാണത്തിനായി സാലറി ചലഞ്ച് പ്രത്യേകമായി നടപ്പാക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ പ്രളയകാലത്ത് സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ക്ക്...

കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിന്റെ 56-ാം സ്ഥാപക ദിനാഘോഷം ജൂലൈ 27 ന്

തിരുവനന്തപുരം : തിരുവനന്തപുരത്തെ ശ്രീകാര്യത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിന്റെ (ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐ) 56-ാം സ്ഥാപകദിനാഘോഷം ഈ മാസം 27 ന്...

ഫാഷന്‍ ഡിസൈനിംഗില്‍ സൗജന്യ പരിശീലനവും തൊഴിലും

ദേശീയ നഗര ഉപജീവനദൗത്യം 'നൈപുണ്യവികസനവും തൊഴിലും' കുടുംബശ്രീ മുഖാന്തരം തിരുവനന്തപുരത്തും, കണ്ണൂരും പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയിനിങ് ഡിസൈന്‍ സെന്ററുകളില്‍ (എ.ടി.ഡി.സി) ഈ മാസം ആരംഭിക്കുന്ന 4 മാസത്തെ ഫാഷന്‍ ഡിസൈനിംങ്‌ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചു ; മുന്നറിയിപ്പുകൾ നൽകി ദുരന്ത...

തിരുവനന്തപുരം : നൽകി തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ 'റെഡ്', 'ഓറഞ്ച്' അലേർട്ടുകൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 13 ന് ആലപ്പുഴ,...

Kerala

India

World