പഫ്സ് വാങ്ങാന്‍ പണം മോഷ്ടിച്ച മകനെ മാതാവ് പൊള്ളലേല്‍പിച്ചു

0
128

തൊടുപുഴ: പഫ്‌സ് വാങ്ങാന്‍ പണം മോഷ്ടിച്ച മകനോട് അമ്മയുടെ ക്രൂരത. മുഖത്തും വയറിലും കൈയ്യിലും പൊള്ളലേറ്റ മകന്‍ ചികിത്സയിലാണ്. അയല്‍വാസിയാണ് ശിശുക്ഷേമസമിതിയെ വിവരം അറിയിച്ചത്. തൊടുപുഴ പെരുമ്പിള്ളിച്ചിറയിലാണ് സംഭവം‍. ഒന്‍പതു വയസ്സുകാരന് മുഖത്തും വയറിലും കയ്യിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്.