ലോഡ്ജിൽ നിന്നും മൂന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടി

0
131

കോഴിക്കോട്: കോഴിക്കോട് നിന്നും മൂന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടി. വലിയങ്ങാടിയിലെ ഒരു ലോഡ്ജില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഓപിയം, ബ്രൗണ്‍ ഷുഗര്‍, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. കോഴിക്കോട് ഫറൂഖ് സ്വദേശി

ആഷിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു.