സി​ക്കി​മി​ൽ വാഹനാപകടം: 7 മരണം

0
99

ഗാം​ഗ്ടോ​ക്: സി​ക്കി​മി​ൽ ര​ണ്ടു വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഫ്യാം​ഗ്ല​യി​ലും ലാ​ച്ചും​ഗി​ലു​മാ​യി​രു​ന്നു അ​പ​ക​ട​ങ്ങ​ൾ. ഫ്യാം​ഗ്ല​യി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു പേ​ർ മ​രി​ക്കു​ക​യും ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ലാ​ച്ചും​ഗ് സ​ന്ദ​ർ​ശം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഒ​ഡീ​ഷ, പ​ശ്മ ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളാ​ണ് അ​പ​ക​ട​ത്തി​പ്പെ​ട്ട​വ​ർ.

ലാ​ച്ചും​ഗി​ലു​ണ്ടാ​യ മ​റ്റൊ​രു അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. മോ​ഹ​ൻ ഗു​രും​ഗ് എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.