ആസിഫ് അലിക്ക് പെൺകുഞ്ഞ് പിറന്നു

0
152

നടൻ ആസിഫ് അലിക്ക് പെൺകുഞ്ഞ് പിറന്നു. കുഞ്ഞുണ്ടായ വിവരം ആസിഫ് അലി തന്നെയാണ് ഫേസ് ബൂക്കിലൂടെ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണ് താനെന്നും എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദിയുണ്ടെന്നും ആസിഫ് അലി ഫെയ്സ്ബുക്കിൽ കുറിച്ചു. ആദം അലിയാണ് ആസിഫ്-സമ ദമ്പതികളുടെ മൂത്തമകൻ.