കാമുകനു പങ്ക്, അന്വേഷണം നടക്കുന്നത് പെണ്‍കുട്ടി പറയുന്നതനുസരിച്ചെന്ന് ഗംഗേശാനന്ദ

0
137

 

ഉറങ്ങിക്കിടക്കുമ്പോഴാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്ന് ഗംഗേശാനന്ദ. പോലീസ് കസ്റ്റഡിയിലുള്ള സ്വാമിയെ തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോളാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

കണ്ണു തുറന്നു നോക്കിയപ്പോള്‍ പെണ്‍കുട്ടിയെയാണ് കണ്ടത്. ഇതിനു പിന്നില്‍ പെണ്‍കുട്ടിയുടെ കാമുകനായ അയ്യപ്പദാസ് എന്നയാളുടെ സഹായം ഉണ്ടായിരുന്നു. ഇപ്പോള്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് നടക്കുന്നത്. സ്വാമി പറയുന്നു.