ചാമ്പ്യന്‍സ് ട്രോഫി: ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് മത്സരം മഴ തടസപ്പെടുത്തി

0
154

ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം മഴമൂലം തടസപ്പെട്ടു. ടോസ് നേടി ആദ്യം ബാറ്റിങ്ങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 9.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെട്ട് 67 റണ്‍സെടുത്തിട്ടുണ്ട്.