പോത്തന്നൂരില്‍ കാട്ടാന നാലുപേരെ ചവിട്ടിക്കൊന്നു

0
114

കാട്ടാന നാലുപേരെ ചവിട്ടിക്കൊന്നു. കോയമ്പത്തൂരിനടുത്ത് പോത്തന്നൂരിലാണ് സംഭവം. വീടിന് പുറത്ത് ഉറങ്ങുമ്പോഴാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.

ഗണേശപുരത്ത് ഗായത്രി, പഴനിസ്വാമി, നാഗമ്മാള്‍, ജ്യോതിമണി എന്നിവരാണ് കൊല്ലപ്പെട്ടത്.