യുട്യൂബിൽ റെക്കോർഡിട്ട് അല്ലു അർജ്ജുൻ ചിത്രം ‘സരയ്നോഡു’. ഹിന്ദിയിലേക്ക് മൊഴിമാറ്റിയ ചിത്രം യുട്യൂബിൽ അപ് ലോഡ് ചെയ്ത് മൂന്നു ദിവസത്തിനുള്ളിൽ ഒന്നരക്കോടിയിലേറെ പേരാണ് കണ്ടത്.
ആസ്ട്രലിയ, യു.എ.ഇ, ബഹ്റൈൻ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്താൻ എന്നിവിടങ്ങളിൽ ഈ സിനിമ യുടുബിൽ ഒന്നാം സ്ഥാനത്തും ഇന്ത്യയിൽ 24മതായും ചിത്രം തുടരുകയാണ്.