അമേരിക്കയിൽ ഭൂകമ്പം

0
125

വാഷിംഗ്ടൺ:. അമേരിക്കയിലെ അലാക്‌സിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ പറഞ്ഞു. മറ്റ് നാശനഷ്ടങ്ങളോ ആളപായങ്ങളോ ഇല്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.