മനുഷ്യ മുഖത്തിൽ പശുക്കുട്ടി; മഹാവിഷ്ണുവിന്റെ അവതാരമെന്ന് നാട്ടുകാർ

0
214

മനുഷ്യ മുഖത്തിൽ പിറന്ന പശുക്കിടാവിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇതിനെ ദൈവമെന്നു കരുതി ആരാധിക്കുന്നവരും നിരവധിയാണ് .ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിൽ നിന്നാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത് . ഈ കിടാവിന്റെ ശരീരമെല്ലാം പശുവിനെ പോലെയാണെങ്കിലും തല മനുഷ്യന്റേതുപോലെയാണ്.

Hundreds of locals came to venerate the dead calf who died in  Uttar Pradesh, northern India

മഹാവിഷ്ണുവിന്‍റെ പുതിയ അവതാരമായ ഗോകരണ്‍ എന്ന പശുക്കുട്ടിയാണെന്നാണ് ഗ്രാമീണർ വിശ്വസിക്കുന്നത്. എന്നാൽ അവതാരരൂപമായ പശുക്കുട്ടിക്ക് അധികനേരം ആയുസുണ്ടായിരുന്നില്ല.The animal's mother was taken to a cow shelter after being rescued from a butcher. For many Hindus cows must not be eaten although they can be used in agriculture or for dairy products പശുക്കുട്ടി മരണപ്പെട്ടെങ്കിലും അതിനെ ആരാധിക്കുന്നത് ഗ്രാമീണര്‍ നിര്‍ത്തിയില്ല. മരിച്ച പശുക്കുട്ടിയെ ഫ്രീസറില്‍ വച്ചാണ് ഗ്രാമീണരുടെ ഇപ്പോഴത്തെ ആരാധന.

Locals are planning to build a temple for the calf once it is cremated in three days timeമാലയും പൂക്കളുമെല്ലാം സമര്‍പ്പിച്ചാണ് ആരാധന നടത്തുന്നത്. പശുക്കുട്ടിക്കു വേണ്ടി അമ്പലം പണിയാനാണ് ഗ്രാമീണരുടെ തീരുമാനം. അതിനായി പണപ്പിരിവും തുടങ്ങിക്കഴിഞ്ഞു.

Hundreds of people from surrounding villages came to pray after coming to see the dead calf