ചാമ്പ്യൻസ് ട്രോഫി: പാകിസ്താന് 320 റണ്‍സ് വിജയലക്ഷ്യം

0
202

എ​ജ്ബാ​സ്റ്റ​ണ്‍: ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് 320 റൺസ് വിജയലക്ഷ്യം. മഴമൂലം 48 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തിയത്.