ചെന്നൈ ടി നഗറിൽ വീണ്ടും തീപിടുത്തം

0
92

ചെന്നൈ: ചെന്നൈ ടി നഗറിൽ വീണ്ടും തീപിടുത്തം.ബികെആർ ഗ്രാൻഡ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.

നാലുദിവസം മുൻപ് കത്തിനശിച്ച ചെന്നൈ സിൽക്സിനു തൊട്ടടുത്ത കെട്ടിടമാണിത്.