വയനാട്ടിൽ നാളെ മുതൽ ബസ് പണിമുടക്ക്

0
182

കല്‍പറ്റ: വയനാട് ജില്ലയില്‍ നാളെ മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചകാല സമരത്തിലേക്ക്. ബസ് തൊഴിലാളികളാണ് പണിമുടക്ക നടത്തുന്നത്. വേതന വര്‍ധന ആവശ്യപ്പെട്ടാണ് സമരം. സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തിലാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.