വിപണി : ഇന്ന് നഷ്ടത്തോടെ തുടക്കം

0
164

http://cdn.deccanchronicle.com/sites/default/files/BSE%20Sensex_7_1_0_0_0_0_0_2_0_1_0_0_0.jpg

ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ വിപണി ആരംഭിച്ചു. ബിഎസ്ഇയിലെ 576 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 222 ഓഹരികൾ നഷ്ടത്തിലുമാണ്.

സെൻസെക്സ് 27 പോയന്റ് നഷ്ടത്തിൽ 31,245ലും നിഫ്റ്റി 3 പോയന്റ് നേട്ടത്തിൽ 9657ലുമാണ് വ്യാപാരം നടക്കുന്നത്.

സൺ ഫാർമ, സിപ്ല, ഭേൽ, അദാനി പോർട്സ്, ഹീറോ മോട്ടോർകോർപ്, ഐഒസി തുടങ്ങിയവ നേട്ടത്തിലും ഐടിസി, ലുപിൻ, കോൾ ഇന്ത്യ, വിപ്രോ,എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ്.