മെഡിക്കൽ കോളേജിന് സമീപം മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ

0
86

കോഴിക്കോട്: മെഡിക്കൽ കോളജ് ഗ്രൗണ്ടിനു സമീപം മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ പഠനാവശ്യത്തിന് ഉപയോഗിച്ചവയാണോ ഇതെന്ന് സംശയിക്കുന്നു.ചൊവ്വാഴ്ച രാവിലയോടെയാണ് കാക്കയും നായ്കളും അടക്കമുള്ളവ കൊത്തിവലിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പോലീസ് അന്വേഷണം ആരംഭിച്ചു.