സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ കണ്‍സഷനില്ല

0
101

സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കില്ലെന്ന് കെഎസ്ആര്‍ടിസി. സൗജന്യയാത്ര അനുവദിക്കരുതെന്ന് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍. കണ്‍സഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയല്‍ ലക്ഷ്യം. കണ്‍സഷന്‍ കാര്‍ഡുകളുടെ വില രണ്ട് രൂപയില്‍ നിന്ന് 10 രൂപയാക്കി.