ഞാൻ മാംസ ബുക്കാണ് ; വെങ്കയ്യ നായ്ഡു

0
102


ബീഫ്  നിരോധനം  രാജ്യവ്യാപകമായ പ്രധാന പ്രശ്‌നമായി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ താനൊരു മാംസഭുക്കാണെന്ന് തുറന്ന് പറഞ്ഞ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായ്ഡു. മുംബൈയിൽ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

ഭക്ഷണം അത് കഴിക്കുന്നവരുടെ തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരേയും സസ്യഭുക്കുകളാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ചിലർ പറയുന്നത്. എന്ത് കഴിക്കണമെന്നും എന്ത് കഴിക്കേണ്ട എന്നും തീരുമാനിക്കേണ്ടത് അത് കഴിക്കുന്നവരാണ്. ഭക്ഷണത്തിന്റെ പേരിൽ ചിലർ രാഷ്ട്രീയം കളിക്കുകയാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.