നാഗാലാന്‍ഡില്‍ ഏറ്റുമുട്ടല്‍; ജവാന് വീരമൃത്യു

0
84

നാഗാലാന്‍ഡ്: നാഗാലാന്‍ഡിലെ മോണിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു. മൂന്ന് ജവാന്‍മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ ഒരു സിവിലിയനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.