ബിജെപി ഓഫീസിനു നേരെ ബോംബേറ്

0
104


തിരുവനന്തപുരത്തെ ബിജെപി ഒഫെസിനു നേരെ പെട്രോൾ ബോംബ് ആക്രമണം. ട്യൂട്ടെര്‌സ് ലൈനിലെ ബിജെപി ജില്ലാ കാര്യാലയത്തിനു നേരെയാണ് ആക്രമണം നടന്നത്. ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ സംഘമാണ് ഓഫീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. രാത്രി ഒന്പതിനോട് അടുത്ത സമയം ആയതിനാൽ ഓഫീസിൽ ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഡെല്‍ഹിയില്‍ സി.പി.എം കേന്ദ്ര കമ്മറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് സംഭവം.