അടിസ്ഥാന വായ്പാ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചു. റീപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്സ് റീപ്പോ ആറു ശതമാനമായും തുടരും. ആർബിഐ ഗവർണർ ഉർജിത് പട്ടേലിന്റെ അധ്യക്ഷതയിലുള്ള ധന നയ സമിതിയാണ് നയം തീരുമാനിച്ചത്. പലിശാനിരക്ക് കുറച്ച് സാമ്പത്തിക വളർച്ചയ്ക്ക് സാഹചര്യമൊരുക്കണമെന്ന നിലപാടായിരുന്നു കേന്ദ്രസർക്കാരിന്റേത്.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.