അമൃത ഫട്നാവിസുമായി രജനികാന്ത് കൂടി കാഴ്ച നടത്തി

0
113


പാ രഞ്ജിത്ത് ചിത്രമായ കാല കരികാലന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയിൽ എത്തിയ രജനികാന്ത് ഗായികയും സാമൂഹ്യ  മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ഭാര്യയുമായ അമൃത ഫട്നാവിസുമായി കൂടികാഴ്ച നടത്തി.

അമൃത തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രജനികാന്തിനെ കണ്ട സന്തോഷവും ചിത്രങ്ങളും പങ്ക്വച്ചത്.