കോഴിക്കോട് ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ നാളെ ഹർത്താൽ

0
147


കോഴിക്കോട് ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ നാളെ ഹർത്താൽ. വടകര, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് ഹർത്താൽ. വടകരയിലെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം നൽകിയത്.