ഗു​രു​ത​ര പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലി​രു​ന്ന പ്രവാസി മരിച്ചു

0
98
മ​സ്​​ക​ത്ത്​:
വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. ത​ളി​പ്പ​റ​മ്പ്​ മ​ന്ന സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഷ​റ​ഫു​ദ്ദീ​ൻ (43) ആ​ണ്​ ചൊ​വ്വാ​ഴ്​​ച രാ​ത്രി​യോ​ടെ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടി​ന്​ ത​ർ​മ​ത്തി​ൽ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ത​റാ​വീ​ഹ്​ ന​മ​സ്​​കാ​ര​ത്തി​ന്​ ശേ​ഷം റോ​ഡ്​ മു​റി​ച്ചു​ക​ട​ക്ക​വേ സ്വ​ദേ​ശി​യു​ടെ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ബോ​ധാ​വ​സ്​​ഥ​യി​ൽ റു​സ്​​താ​ഖ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​ത്തു​ വ​ർ​ഷ​ത്തോ​ള​മാ​യി ഒ​മാ​നി​ലു​ണ്ട്. കു​ടും​ബം നാ​ട്ടി​ലാ​ണ