ചാന്ദിനി ചൗക്കിൽ തീപിടിത്തം

0
91

ന്യൂഡൽഹി: ഡൽഹിയിലെ ചാന്ദിനി ചൗക്കിൽ തീപിടിത്തം. മൂന്നു നില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.02നായിരുന്നു സംഭവം. അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ വിവരം അറിവായിട്ടില്ല.