മദ്യനയം സ്വാഗതാർഹം: വെള്ളാപ്പള്ളി

0
129

ഇടതു സർക്കാരിന്റെ മദ്യനയം സ്വാഗതാർഹമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലോകത്തൊരിടത്തും മദ്യനിരോധനം നടപ്പാക്കൽ പ്രായോഗിമായിട്ടില്ല. എല്ലായിടത്തും പരാജയമായിരുന്നു. ബാറുകൾ തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.