സുധാകരനും കടകംപള്ളിക്കും ഫോണിലൂടെ ഭീഷണി

0
157

പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ഫോണിലൂടെ ഭീഷണി. കഴിഞ്ഞ 5,6 തീയതികളിലായിരുന്നു അജ്ഞാതന്റെ ഫോൺ ഭീഷണി.
സീതാറാം യെച്ചൂരിക്കെതിരായുണ്ടായ അക്രമത്തിന് ശേഷം കേരളത്തിലെ മന്ത്രിമാരുടെ ഫോണിലേയ്ക്ക് വർഗീയതയുടെ സ്വരത്തിൽ വീണ്ടും ഭീഷണി വരുകയും മന്ത്രിമാരായ ജി. സുധാകരനും കടകംപള്ളി സുരേന്ദ്രനുമാണ് അവരുടെ അടുത്ത ലക്ഷ്യമെന്നും സന്ദേശത്തിലൂടെ പറയുന്നു.
ഇതുസംബന്ധിച്ച് പോലീസ് ഇന്റലിജൻസിൽ പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നതായും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിക്കും ഇതുമായി ബന്ധപ്പെട്ട പരാതി നൽ കിയിട്ടുണ്ട്.