പശു അമ്മയക്ക് പകരമെന്ന് കോടതി

0
120

പശു അമ്മയക്ക് പകരമെന്ന് ഹൈദരാബാദ് ഹൈക്കോടതി. പശുവിനെ ദൈവത്തിന് സമാനമായി കാണണമെന്നും ഗോവധത്തിന് നിലവിലുള്ള നിയമം കൂടുതല്‍ ശക്തമാക്കേണ്ടിയിരിക്കുന്നുവെന്നും ജിസ്റ്റിസ് ശിവശങ്കര്‍ റാവു വ്യക്തമാക്കി.ബക്രീദിന് ഉള്‍പ്പടെ മതപരമായ ചടങ്ങുകള്‍ക്ക് പശുക്കളെ അറുക്കാന്‍ രാജ്യത്ത് ആര്‍ക്കും മൗലികാവകാശം ഇല്ലെന്നും ഹൈദരാബാദ് ഹൈക്കോടതി ചൂണ്ടികാട്ടി. ഗോവധവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

നേരത്തെ പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കാന്‍ നിയമം നിര്‍മ്മാണത്തിന് ഒരുങ്ങണമെന്ന് കേനദ്രത്തോട് രാജസ്ഥാന്‍ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.