മുസ്ളിംപള്ളിയിലെ നമസ്കാരസ്ഥലത്ത് ജയ് ശ്രീറാം

0
356

കൊടുങ്ങല്ലൂര്‍ > മുസ്ളിംപള്ളിയിലെ നമസ്കാരസ്ഥലത്ത് ജയ് ശ്രീറാം എന്നെഴുതിവച്ച് പ്രകോപനമുണ്ടാക്കാന്‍ ശ്രമം. ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപത്തുള്ള മുജാഹിദ്ദീന്‍ സംഘടനയുടെ സലഫി സെന്ററിലെ ആരാധനാ വേദിയായ മിഹറാബിന് മുമ്പിലാണ് പച്ച നിറത്തില്‍ ജയ് ശ്രീറാം എന്നെഴുതിയിട്ടുള്ളത്.

updating…