അമാനുഷിക ശക്തി?…!!! ഇവന്റെ ശരീരത്തിൽ തൊട്ടാൽ ബൾബ് കത്തും!!! അമ്പരപ്പുമായി ശാസ്ത്രലോകം

0
250

ശരീരത്തില്‍ വൈദ്യുതിയുമായി ജീവിക്കുന്ന ഈ ബാലന്‍ ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. രാജസ്ഥാനിലെ അജ്‌മേറില്‍ നിന്നുമുള്ള ഈ ബാലന്റെ ശരീരത്തില്‍ തൊട്ടാല്‍ ബള്‍ബ് കത്തും.
എട്ട് വയസ്സ് മാത്രം വരുന്ന കുട്ടിയുടെ അമാനുഷിക കഴിവാണ് ഇതെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. കുട്ടിയുടെ ശരീരത്തിലെവിടെ സ്പര്‍ശിച്ചാലും ബള്‍ബ് കത്തും. എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്നതിന് ശാസ്ത്രത്തിന് കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് തൊട്ടാല്‍ ബള്‍ബ് കത്തുന്ന ബാലന്റെ വീഡിയോ പുറത്തുവന്നത്. എന്തായാലും വീഡിയോ ഹിറ്റായിട്ടുണ്ട്. എന്തായാലും ഇതു യൂട്യൂമ്പിൽ വൻ ഹിറ്റായിട്ടുണ്ട്. കുട്ടിയും അച്ഛനുമാണ് വീഡിയോയിലുള്ളത്. എങ്ങനെയാണ് കുട്ടി സ്പർശിച്ചപ്പോൾ വൈദ്യുതി ഉണ്ടായതെന്നു വീഡിയോ കണ്ടവർ പ്രകടിപ്പിക്കുന്ന ചോദ്യമാണ്.