ഖത്തര്‍ പ്രവാസികള്‍ ശ്രദ്ധിക്കൂ; മലയാളത്തില്‍ അറിയിപ്പുമായി വാണിജ്യ, സാമ്പത്തിക മന്ത്രാലയം

0
102

ദോഹ: ഖത്തര്‍ നയതന്ത്ര പ്രതിസന്ധിയെത്തുടര്‍ന്ന് മലയാളത്തിലും അറിയിപ്പിറക്കി ഖത്തര്‍ വാണിജ്യ, സാമ്പത്തിക മന്ത്രാലയം. ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് ക്ഷാമമില്ലെന്നറിയിച്ചുള്ള വീഡിയോയാണ് മലയാളത്തിലുള്ളത്. മന്ത്രാലയം തന്നെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.