കണ്ണൂർ: ഫസൽ വധവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സുബീഷിന്റെ ഫോണ്‍ സംഭാഷണം സിബിഐ പരിശോധിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്. പോലീസിലെ കുറ്റസമ്മതമൊഴിക്ക് നിയമപ്രാബല്യം ഇല്ലെന്ന സംഘപരിവാര്‍ വാദം തെറ്റാണ്. സുബീഷിന്റെ വാര്‍ത്താസമ്മേളനം ബിജെപി ആസൂത്രണം ചെയ്ത നാടകമാണ്. തുടരന്വേഷണം ഇല്ലെന്ന നിലപാട് സിബിഐ തിരുത്തണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.