രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ബി.ജെ.പി. മൂന്നംഗ സമിതിക്ക് രൂപം നല്കി. ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, വെങ്കയ്യ നായിഡു എന്നിവരടങ്ങിയ സംഘത്തെയാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ അമിത്ഷാ ചുമതലപ്പെടുത്തിയിരിക്കുന്നത്. \
ബി.ജെ.പിയോ, എന്‍.ഡി.എയോ, പ്രതിപക്ഷ പാര്‍ട്ടികളോ ഇതുവരെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.