നാളെ ഹര്‍ത്താല്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്

0
161

നാളെ (ചൊവ്വാഴ്ച) ഹര്‍ത്താലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തക്കെതിരേ പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ വിശദീകരണം. വാര്‍ത്ത അടിസ്ഥാനരഹതിമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.

ഹര്‍ത്താല്‍ ആഘോഷമാക്കാന്‍ കാത്തിരിക്കുന്നവര്‍ ചേര്‍ന്ന് വ്യാജമായി നിര്‍മിച്ച പോസ്റ്ററുകളാണ് നാളെ ഹര്‍ത്താലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.