അഞ്ഞൂറ് രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കി. എ സീരീസിലുള്ള പതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും നോട്ട് നിരോധനത്തിനു ശേഷം പുറത്തിറക്കിയ നോട്ടുകളും നിലവിലുണ്ടാകും.
കറന്‍സിരഹിത ഇടപാടുകളെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് പുതിയ നോട്ടുകള്‍ വീണ്ടും റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നത്.