
ചാമ്പ്യന്‍സ്ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനലില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ വിജയിച്ച ടീമിനെതന്നെയാണ് സെമിയില്‍ ഇന്ത്യ നിലനിര്‍ത്തി. ബംഗ്ലാദേശും മാറ്റങ്ങളില്ലാതെയാണ് സെമിയില്‍ ഇറങ്ങുന്നത്.
മത്സരത്തില്‍ ഇന്ത്യ വിജയിച്ചാല്‍ ഇന്ത്യ-പാക് ഫൈനല്‍ യാഥാര്‍ഥ്യമാകും.