ദാവൂദ് ഇബ്രാഹിം മരിച്ചെന്നത് ഊഹാപോഹം; ജീവിച്ചിരിക്കുന്നെന്ന് രഹസ്യാന്വേഷണ വിഭാഗം

0
93

കുപ്രസിദ്ധ അധോലോക സംഘത്തലവന്‍ ദാവൂദ് ഇബ്രാഹിം മരിച്ചെന്ന നിലയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങളായിരുന്നെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍. അടുത്തിടെ പിടിപെട്ട ഗുരുതര രോഗത്തില്‍നിന്നും മുക്തനായി പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലെ വീട്ടില്‍ ഐ.എസ്.ഐയുടെ അതീവ സുരക്ഷയില്‍ ദാവൂദ് ഇബ്രാഹിം കഴിയുന്നു എന്നാണ് രഹസ്വാന്വേഷണ കേന്ദ്രങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.