പ്രധാനമന്ത്രി ഈ മാസം പോര്‍ച്ചുഗലും നെതര്‍ലാന്‍ഡ്‌സും സന്ദര്‍ശിക്കും

0
94

ഡൊണാള്‍ഡ്‌ ട്രമ്പ് യു.എസ്. പ്രസിഡന്റായതിനു ശേഷം ഇതാദ്യമായി ഈമാസം അവിടം സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യം സന്ദര്‍ശിക്കുക പോര്‍ച്ചുഗല്‍

ജൂണ്‍ 24ന് പോര്‍ച്ചുഗലില്‍ എത്തുന്ന മോഡി 25, 26 തീയതികളിലാണ് യു.എസില്‍ ഉണ്ടാകുക. 26-നാണ് ട്രമ്പുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. 27ന് നെതര്‍ലാന്‍ഡിലെത്തും.