മെട്രോ ഉദ്ഘാടനം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

0
138


മെട്രോ ഉദ്ഘാടനത്തെ തുടര്‍ന്ന് കൊച്ചി നഗരസഭാ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സിബിഎസ്സി വിദ്യാലയങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും ഉള്‍പ്പെടെയുള്ളവയ്ക്കും അവധിയായിരിക്കും.