കേരളത്തിന്റെ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിവേദനം

0
83

പ്രധാനമന്ത്രിക്ക് 19 ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിവേദനം നല്‍കി.
കേരളത്തിന്റെ വികസനകാര്യങ്ങള്‍ക്കു പുറമേ അലങ്കാരമത്സ്യ കൃഷിയേയും വില്‍്പനയെയും പ്രദര്‍ശനത്തെയും ബാധിക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം മരവിപ്പിക്കണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നിവേദനത്തില്‍ പറഞ്ഞിട്ടുള്ളത്.

(നിവേദനം മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തത് വായിക്കാം.)