ഗൂര്‍ഖാ ലാന്‍ഡ് സമരം: ഡാര്‍ജിലിങ്ങ് കത്തുന്നു

0
111

ഗൂര്‍ഖാ ലാന്‍ഡിന്റെ പേരില്‍ ഡാര്‍ജിലിങ് കുന്നുകളില്‍ ആരംഭിച്ച സമരം ശക്തമാകുന്നു. ഗൂര്‍ഘാ ജനമുക്തി മോര്‍ച്ചുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം ഒരു ദിവസത്തിനു ശേഷം അക്രമാസക്തമായിരിക്കുകയാണ്. ഇന്നലെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നു പറയുന്നരുടെ മൃതദേഹവുമായാണ് സമരക്കാര്‍ ഇന്ന് പ്രതിഷേധിച്ചത്.

അക്രമം അവസാനിപ്പിക്കണമെന്ന് സമരക്കാരോട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.