ടെലിവിഷന്‍ റിമോട്ടിന് വേണ്ടി ഭാര്യയും ഭര്‍ത്താവും തമ്മിലടിച്ചു. അവസാനം ഒടുവില്‍ ഭര്‍ത്താവ് കല്ലുകൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു. വ്യാഴാഴ്ച രാത്രി നാസിക്കിലാണ് സംഭവം. തര്‍ക്കത്തിനു ശേഷം ഉറങ്ങുകയായിരുന്ന ഭാര്യ ശോഭയെ പാണ്ടുരംഗ് മണ്വാട്ക്കര് എന്നയാളാണ് കല്ലുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മക്കള്‍ പോലീസിന് ഇത്തരത്തിലാണ് മാഴിനല്കിയിട്ടുള്ളത്. മൂന്ന് പെണ്മക്കളാണ് ഇവര്‍ക്കുള്ളത്.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.