സ്വപ്‌ന ഫൈനലില്‍ ഇന്ത്യക്ക് ടോസ്; പന്തെറിയുന്നു

0
98

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ- പാകിസ്ഥാന്‍ സ്വപ്ന ഫൈനലില്‍ ഇന്ത്യ ആദ്യം പന്തെറിയുന്നു. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യ സൈമിഫൈനലിലെ ടീമിനെതന്നെ നിലനിര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍ റുമമാന്‍ റായീസിനു പകരം മുഹമ്മദ് അമീറിനെ ടീമിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.