ആടുജീവിതത്തിലെ നജീബിലൂടെ വായനക്കാരുടെ മനസില്‍ ഇടം നേടിയ എഴുത്തുകാരനാണ് ബെന്യാമിന്. ആടുജീവിതത്തിന്റെ വിജയം ആവര്‍ത്തിക്കാന്‍ വീണ്ടും ബെന്യാമിന് എത്തുകയാണ്.
അദ്ദേഹത്തിന്റെ ഏറ്റും പുതിയ നോവല്‍ പ്രസിദ്ധീകരിക്കപ്പെടുകയാണ്. ഫെയ്സ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്് ഇക്കാര്യം അറിയിച്ചിരുക്കുന്നത്. എന്നാല്‍ നോവലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല.
ഫേസ്ബുക്ക് പോസ്റ്റ്…