ജനനേന്ദ്രിയം മുറിച്ച കേസ്: പെണ്‍കുട്ടി തടങ്കലിലെന്ന് കാമുകന്‍ ഹൈക്കോടതിയില്‍

0
93

പീഡന ശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ വീണ്ടും വഴിത്തിരിവ്. കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയായ തന്റെ കാമുകി തടങ്കലിലാണെന്നു കാണിച്ച് അയ്യപ്പദാസ് ആണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കോടതി പോലീസിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

23 കാരിയായ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധക്ക് വിധേയമാക്കിയതില്‍നിന്നും പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ പോലീസ് കണ്ടെടുത്ത് ആയുധത്തിലെ വിരലടയാളം പെണ്‍കുട്ടിയുടേതാണെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

updating…