യു.എസ്. സഖ്യസേന സിറിയന്‍ യുദ്ധവിമാനം വീഴ്ത്തി

0
78

യു.എസ്. നേതൃത്വത്തിലുള്ള അമേരിക്കന്‍ സഖ്യ സൈന്യം സിറിയയില്‍ സിറിയന്‍ സൈന്യത്തിന്റെ ജെറ്റ് വിമാനം റാഖ മേഖലയില്‍ വെടിവച്ചിട്ടു. ഐ.എസ്. ഗ്രൂപ്പുകള്‍ക്കെതിരായ നീക്കം നടത്തുകയായിരുന്നു തങ്ങളുടെ യുദ്ധവിമാനമെന്ന് സിറിയ വ്യക്തമാക്കി. തീവ്രവാദത്തിനെതിരായ കനത്ത പ്രത്യാഘാതമെന്ന് ഈ നടപടിയെ സിറിയ വിലയിരുത്തി.

എന്നാല്‍ സിറിയന്‍ മേഖലയിലുള്ള യു.എസ്. നേതൃത്വത്തിലുള്ള സംഘത്തിനുനേരെ ബോബുകള്‍ വര്‍ഷിച്ചതിനെ തുടര്‍ന്ന് സ്വയം പ്രതിരോധമെന്ന നിലയിലാണ് വിമാനം വെടിവച്ചിട്ടതെന്നാണ് യു.എസ്. നിലപാട്.