കേരള എന്‍ജി. റാങ്ക് ലിസ്റ്റ് ഇന്ന്‌

0
62

കേരള എന്‍ജിനീയറിങ്/ഫാര്‍മസി റാങ്ക് ലിസ്റ്റുകള്‍ ഇന്ന് രാവിലെ 10.30 ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും.

റാങ്ക് വിവരങ്ങള്‍ അറിയാന്‍: www.cee.kerala.gov.in