ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്ന നീറ്റിന്റെ ഫലം പ്രഖ്യാപനം പിന്നീട് പിന്‍വലിച്ചു. ഉച്ചയോടെയാണ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ www.result.gov.in എന്ന വെബ്സൈറ്റ് വഴി അറിയിപ്പ് വന്നത്. പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു.
മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയാണ് നീറ്റ്.