മൈന്‍ പൊട്ടിത്തെറിച്ച് രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടു

0
83

ബാഗ്ദാദ്: ഇറാഖിലെ പ്രമുഖ നഗരമായ മൊസൂളില്‍ മൈന്‍ പൊട്ടിത്തെറിച്ച് രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടു. ബക്തിയാര്‍ അദ്ദാദ്ആണ് കൊല്ലപ്പെട്ട കുര്‍ദ്ദിഷ് റിപ്പോര്‍ട്ടര്‍. മൊസൂളില്‍ റിപ്പോര്‍ട്ടിങ്ങിനിടെ നേരത്തെയും അദ്ദാദിന് പരുക്കേറ്റിട്ടുണ്ട്.

ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ സ്റ്റീഫന്‍ വില്ലെനീവിനും മറ്റു രണ്ടുപേര്‍ക്കു പരുക്ക് ഏറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.