യതീഷ് ചന്ദ്രയെ ന്യായീകരിച്ച് സെൻകുമാർ

0
97

യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡിജിപി ടിപി സെൻകുമാർ.പോലീസ് ചെയ്തത് ശരിയെന്ന് ഡിജിപി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് വഴിയൊരുക്കികയായിരുന്നുവെന്നും, പ്രധാനമന്ത്രി എത്തയതിന്റെ തലേദിവസം സുരക്ഷാഭീഷണി ഉണ്ടായിരുന്നുവെന്നും ഡിജിപി പറഞ്ഞു. അത് തീവ്രവാദി ഭീഷണി തന്നെയായിരുന്നുവെന്നും ഡിജിപി പറഞ്ഞു.

പുതുവൈപ്പ് സമരത്തിന് പിന്നിൽ തീവ്രവാദി സംഘടനകൾ എന്നും, പുതുവൈപ്പിലെ പോലീസ് നടപടിയിൽ യതീഷ് ഇല്ലായിരുന്നുവെന്നും ഡിജിപി കൂട്ടിച്ചേർത്തു.